റവന്യൂ സേവനങ്ങൾ സുഗമമാക്കാൻ ; ഇ-ആസ്തി ആപ്ലിക്കേഷൻ വികസിപ്പിച്ച് ബിബിഎംപി

ബെംഗളൂരു : സംസ്ഥാന സർക്കാരിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ,റവന്യൂ സേവനങ്ങൾ സുഗമമാക്കാൻ ഇ-ആസ്തി ആപ്ലിക്കേഷൻ (വെബ്‌സൈറ്റ് വിലാസം: https://bbmpeRasthi,karnataka.gov.in) വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്ത് ബൃഹത് ബംഗളൂരു മഹാനഗര പാലികെ(ബിബിഎംപി).

ശാന്തിനഗർ അസംബ്ലി മണ്ഡലത്തിലെ ഡോംലൂർ, ശാന്തിനഗർ സബ് ഡിവിഷനുകൾ, സബ് ഡിവിഷനിലെ മൂന്ന് വാർഡുകളിൽ (വാർഡ് നമ്പർ 111, 116, 117) ഇ-ആസ്തി സേവനം അസിസ്റ്റന്റ് റവന്യൂ ഓഫീസർ (ശാന്തിനഗർ) നടപ്പിലാക്കി. ഒന്നാം ഘട്ടത്തിൽ, ഈ സേവനം ശാന്തിനഗർ നിയമസഭാ മണ്ഡലത്തിലെ ഡോംലൂർ സബ് ഡിവിഷനിലേക്കും പിന്നീട് സിവി രാമൻ നഗർ നിയമസഭാ മണ്ഡലത്തിലെ സിവി രാമൻ നഗർ, ജീവൻഭീമ നഗർ സബ് ഡിവിഷനുകളിലേക്കും വ്യാപിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിയമത്തിന്റെ കൈകളിൽ നിന്ന് രക്ഷപെടാനായില്ല; ഒരു പതിറ്റാണ്ടിന് ശേഷം കുഞ്ഞാമിന കൊലക്കേസ് പ്രതികൾ കുടുങ്ങി
  അപകടവും ശസ്ത്രക്രിയയും തളർത്തിയില്ല; സ്‌ട്രെച്ചറിൽ കിടന്ന് പരീക്ഷയെഴുതിയ കുസുമയ്ക്ക് ഉജ്ജ്വല വിജയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us