നഗരത്തിലെ പ്രമുഖ കോളേജിലെ പ്രിൻസിപ്പൽ കോവിഡ് ബാധിച്ച് മരിച്ചു.

ബെംഗളൂരു: കോറമംഗല ജ്യോതി നിവാസ് കോളേജിലെ പ്രിൻസിപ്പൽ എലിസബത്ത് സി.എസ് (57) കോവിഡ് ബാധിച്ചു മരിച്ചു.

ഇതേ കോളേജിലെ വിദ്യാർത്ഥിനിയായിരുന്ന എലിസബത്ത് 1992 ഇവിടെ തന്നെ മന:ശാസ്ത്ര വിഭാഗം അധ്യാപികയായി ഇവിടെ തന്നെ ചേരുകയായിരുന്നു.

പി.യു.സി കോളേജ് പ്രിൻസിപ്പൽ ആയതിന് ശേഷം 2004ൽ കോളേജ് വൈസ് പ്രിൻസിപ്പൽ ആകുകയും 2010ൽ പ്രിൻസിപ്പൽ ആയി സ്ഥാനമേൽക്കുകയും ആയിരുന്നു.

  ലാല്ബാഗ് മാമ്പഴ-ചക്ക മേള സന്ദർശിച്ച് എച്ച്.ഡി. ദേവഗൗഡ; ചക്കയ്ക്കും പുളിക്കും ദേശീയ ബോർഡ് രൂപീകരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും

പ്രിൻസിപ്പലിൻ്റെ വിയോഗത്തിൽ നിരവധി പൂർവ്വ വിദ്യാർത്ഥിനി അനുശോചനം രേഖപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts