“കെ.എസ്.ആർ.ടി.സി”വിഷയം; അഭിമാന പ്രശ്നമല്ല;നിയമ നടപടി ആലോചിക്കും.

ബെംഗളൂരു : ” കർണാടക ഇതൊരു അഭിമാന പ്രശ്നമായി കാണുന്നില്ല, രണ്ട് സംസ്ഥാനങ്ങളും തമ്മിൽ ഈ വിഷയത്തിൽ ശത്രുതയില്ല, പൊതുഗതാഗത സംവിധാനമായതിനാൽ സ്വകാര്യ സർവ്വീസുകളെ അപേക്ഷിച്ച് കർണാടക, കേരള ആർ.ടി.സി.കളെ ഇത് ബാധിക്കില്ല. അതു കൊണ്ട് തന്നെ ഒരു മൽസരവും ഉണ്ടായിട്ടില്ല, കെ.എസ്.ആർ.ടി.സി എന്ന ട്രേഡ് നെയിം തുടർന്ന് കർണാടക ഉപയോഗിച്ചാലും കേരള ആർ.ടി.സിക്ക് ഒരു ദോഷവും ഉണ്ടാവില്ല ” ട്രേഡ് നെയിമുമായി ബന്ധപ്പെട്ട വിഷയത്തിൽ കർണാടക ഗതാഗത വകുപ്പിൻ്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദി അറിയിച്ചു.

  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി

കെ എസ് ആർ ടി സി എന്ന ട്രേഡ് നെയിം കേരളത്തിന് ലഭിച്ച ഉത്തരവിൻ്റെ പകർപ്പ് ലഭിച്ചാൽ നിയമപരമായി നേരിടുന്നതിൻ്റെ സാധ്യതകൾ ആരായുമെന്ന് കർണാടക ആർ.ടി.സി.എം.ഡി ശിവയോഗി സി കലാസാദ് അറിയിച്ചു.

  പൊന്മുട്ടയിടുന്ന ഈ താറാവിനും' പണികിട്ടി! ബെംഗളൂരു യാത്രക്കാർ പെരുവഴിയിൽ; കെ.എസ്.ആർ.ടി.സിക്ക് പ്രതിദിന വരുമാനം 65,000 നഷ്ടം

http://88t.8a2.myftpupload.com/archives/67376

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  350 കി.മീ വേഗത, 34 കിലോമീറ്റർ തുരങ്കപ്പാത, 7 സ്റ്റേഷനുകള്‍; ബെംഗളൂരു - ചെന്നൈ അതിവേഗ ഹൈ സ്പീഡ് ട്രെയിൻ വരുന്നു; രൂപ ​രേഖ തയ്യാർ
[masterslider id="10"]

Related posts