സംസ്ഥാനത്ത് ഇന്ന് 375 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു;1036 പേര്‍ക്ക് ഡിസ്ചാര്‍ജ്.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 375 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.1036 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി .0.63 %

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 1036
  • ആകെ ഡിസ്ചാര്‍ജ് : 917361
  • ഇന്നത്തെ കേസുകള്‍ : 375
  • ആകെ ആക്റ്റീവ് കേസുകള്‍ : 6846
  • ഇന്ന് കോവിഡ് മരണം : 3
  • ആകെ കോവിഡ് മരണം : 12200
  • ആകെ പോസിറ്റീവ് കേസുകള്‍ : 936426
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 152
  • ഇന്നത്തെ പരിശോധനകൾ : 59427
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 16626140
  വേനൽചൂടിൽ വെന്തുരുകിയ ബെംഗളൂരുവിന് ആശ്വാസമായി സായാഹ്ന മഴ

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 200
  • ആകെ പോസിറ്റീവ് കേസുകൾ: 397333
  • ഇന്ന് ഡിസ്ചാര്‍ജ് : 747
  • ആകെ ഡിസ്ചാര്‍ജ് : 388510
  • ആകെ ആക്റ്റീവ് കേസുകള്‍ : 4442
  • ഇന്ന് മരണം : 2
  • ആകെ മരണം : 4380
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിബിഎസ്ഇ ഒമ്പതാം ക്ലാസിൽ ഇനി 'കാവേരി'; രണ്ട് പുസ്തകങ്ങൾക്ക് പകരം ഒരൊറ്റ പാഠപുസ്തകം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോം മാറ്റം: രാജധാനി എക്സ്പ്രസ് ഉൾപ്പടെ ഇനി പുതിയ ട്രാക്കുകളിൽ നിന്ന്!
[masterslider id="10"]

Related posts

Click Here to Follow Us