കെ.എസ്.ആർ.ടി.സിക്കും അനുബന്ധ കമ്പനികൾക്കും കൂടി നഷ്ടം 3700 കോടി.

ബെംഗളൂരു : കോവിഡുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി, എൻ.ഇ.കെ.ആർ.ടി.സി., എൻ.ഡബ്ലു.കെ.ആർ.ടി.സി എന്നിവക്ക് എല്ലാം ചേർന്ന് 3700 കോടിയുടെ നഷ്ടമുണ്ടായതായി ഗതാഗത ചുമതലയുള്ള ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദി.

ധാർവാഡിലെ കലഗട്ടാഗിയിൽ പുതിയ ബസ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  ഒന്നല്ല രണ്ടല്ല, 812 കിലോമീറ്റർ! ഒപ്പം ഒരു ജീവൻ രക്ഷിച്ച കരുത്തും; വിധാൻ സൗധയിലെ അതിഥിയായി ബോബി ചെമ്മണ്ണൂർ

1.30 ലക്ഷം ജീവനക്കാരുടെ ശമ്പളവിതരണത്തിനായി സർക്കാർ 1746 കോടി രൂപ നൽകിയതായും മന്ത്രി പറഞ്ഞു.

ലോക്ഡൗണിന് ശേഷം സർവീസുകൾ പുനരാരംഭിച്ചുവെങ്കിലും പഴയ രീതിയിൽ ആളുകൾ സർവ്വീസ് ഉപയോഗിച്ച് തുടങ്ങിയിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  താരങ്ങളുടെ പിന്നാലെ പോയി ജീവിതം നശിപ്പിക്കരുത്; യുവതലമുറയ്ക്ക് മുന്നറിയിപ്പുമായി രജനീകാന്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us