മഹാമാരിയുടെ വര്‍ഷം…ബെംഗളൂരുവിലെ വാര്‍ത്തകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം;പ്രതീക്ഷയായി പുതുവര്‍ഷം…. എല്ലാ വായനക്കാർക്കും ഒരു നല്ല പുതുവർഷം ആശംസിക്കുന്നു.

ബെംഗളൂരു : 2016 മുതല്‍ നഗരത്തിലെ മലയാളികള്‍ അറിയേണ്ട വാര്‍ത്തകള്‍ നിങ്ങളുടെ വിരല്‍ തുമ്പില്‍ എത്തിച്ച ബെംഗളൂരു വാര്‍ത്ത‍ കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച പ്രധാന വാര്‍ത്തകള്‍ ചുവടെ ചേര്‍ക്കുന്നു.

കഴിഞ്ഞ ഒരു വര്‍ഷം ഞങ്ങളുടെ വാര്‍ത്തകള്‍ വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത എല്ലാ വായനക്കാര്‍ക്കും നന്ദി അറിയിക്കാന്‍ ഈ അവസരം ഉപയോഗിക്കുന്നു.

ലോക്ക് ഡൌണ്‍ കാലത്ത് നഗരത്തിലെ മലയാളികള്‍ക്ക് ഒരു വഴികാട്ടിയാകാന്‍ ഒരു പരിധി വരെ ഞങ്ങൾക്ക് കഴിഞ്ഞു എന്നതിൽ ഞങ്ങള്‍ക്ക് ചാരിതാർത്ഥ്യമുണ്ട്.

ഞങ്ങളുടെ ടീമിലെ രണ്ടുപേര്‍,പ്രജിത്ത് ,ഷിറാന്‍ ഇബ്രാഹിം എന്നിവര്‍ നഗരത്തില്‍ യാത്ര ക്ലേശം നേരിടുന്നവര്‍ക്ക് സഹായകമായി മുന്നില്‍ ഉണ്ടായിരുന്നു,അവര്‍ക്കും ഈ അവസരത്തില്‍ നന്ദി രേഖപ്പെടുത്തുന്നു.

ഞങ്ങളുടെ ഒരു പ്രധാന ലേഖകള്‍ കോവിഡ് ബാധിച്ച് 10 ദിവസത്തോളം ആശുപത്രിയില്‍ കഴിഞ്ഞിരുന്നു, ഏറ്റവും കഷ്ടപ്പെടുന്ന കാലത്തും നിങ്ങളിലേക്ക് വാർത്തകൾ എത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു.

കഴിഞ്ഞ വര്‍ഷം പരസ്യം നല്‍കി സഹായിച്ച എല്ലാ സ്ഥാപനങ്ങള്‍ക്കും ഞങ്ങളുടെ ടീം ബെംഗളൂരു വാര്‍ത്ത‍ യുടെ നന്ദി.

എല്ലാ വായനക്കാര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ഒരു നല്ല വര്‍ഷം 2021 ആശംസിക്കുന്നു.

http://88t.8a2.myftpupload.com/archives/43544

മലയാളികള്‍ കേരളത്തിലേക്ക് യാത്ര ചെയ്ത കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍ പെട്ടു.

http://88t.8a2.myftpupload.com/archives/44860

കൊറോണ സംശയിച്ചു നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആളുകള്‍ നെഗറ്റീവ് ..

http://88t.8a2.myftpupload.com/archives/44554

 

http://88t.8a2.myftpupload.com/archives/44512

http://88t.8a2.myftpupload.com/archives/44591

കൊറോണ പേടിയിലേക്ക് നഗരം

http://88t.8a2.myftpupload.com/archives/45252

ദൈനംദിന കൊറോണ അപ്ഡേറ്റുമായി ബെംഗളൂരു വാര്‍ത്ത‍.

http://88t.8a2.myftpupload.com/covid-19

വര്‍ക്ക് ഫ്രം ഹോം.

http://88t.8a2.myftpupload.com/archives/45329

 

http://88t.8a2.myftpupload.com/archives/45289

ലോക്ക് ഡൌണ്‍

http://88t.8a2.myftpupload.com/archives/47874

http://88t.8a2.myftpupload.com/archives/47192

http://88t.8a2.myftpupload.com/archives/47472

 

http://88t.8a2.myftpupload.com/archives/46229

http://88t.8a2.myftpupload.com/archives/47862

 

http://88t.8a2.myftpupload.com/archives/47842

http://88t.8a2.myftpupload.com/archives/46548

http://88t.8a2.myftpupload.com/archives/46745

http://88t.8a2.myftpupload.com/archives/49923

http://88t.8a2.myftpupload.com/archives/49904

http://88t.8a2.myftpupload.com/archives/47307

http://88t.8a2.myftpupload.com/archives/49810

http://88t.8a2.myftpupload.com/archives/47933

http://88t.8a2.myftpupload.com/archives/47918

 

http://88t.8a2.myftpupload.com/archives/54459

http://88t.8a2.myftpupload.com/archives/52365

http://88t.8a2.myftpupload.com/archives/52447

 

http://88t.8a2.myftpupload.com/archives/55600

 

http://88t.8a2.myftpupload.com/archives/56319

 

http://88t.8a2.myftpupload.com/archives/58870

 

http://88t.8a2.myftpupload.com/archives/60258

 

http://88t.8a2.myftpupload.com/archives/60246

 

http://88t.8a2.myftpupload.com/archives/61614

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us