ആകെ ആക്റ്റീവ് കോവിഡ് കേസുകള്‍ 20000 ന് താഴെ;ഇന്ന് കര്‍ണാടകയില്‍ 1238 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 5076 പേർക്ക് ഡിസ്ചാർജ്ജ്;നഗര ജില്ലയിൽ 701 പുതിയ കോവിഡ് രോഗികൾ.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1238 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 5076 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.46%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 5076
  • ആകെ ഡിസ്ചാര്‍ജ് : 866664
  • ഇന്നത്തെ കേസുകള്‍ : 1238
  • ആകെ ആക്റ്റീവ് കേസുകള്‍ : 19206
  • ഇന്ന് കോവിഡ് മരണം : 12
  • ആകെ കോവിഡ് മരണം : 11912
  • ആകെ പോസിറ്റീവ് കേസുകള്‍ : 897801
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 258
  • ഇന്നത്തെ പരിശോധനകൾ : 84270
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 12063741
  മലയാളി കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: പ്രതി കുറ്റം സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പോലീസിനെതിരെ കർശന നടപടി

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 701
  • ആകെ പോസിറ്റീവ് കേസുകൾ: 376592
  • ഇന്ന് ഡിസ്ചാര്‍ജ് : 4549
  • ആകെ ഡിസ്ചാര്‍ജ് : 358553
  • ആകെ ആക്റ്റീവ് കേസുകള്‍ : 13820
  • ഇന്ന് മരണം : 8
  • ആകെ മരണം : 4218
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൺസൂൺ വരുന്നു; നിങ്ങളുടെ വീട്ടുമുറ്റത്തെ 'കരുതിവെച്ച അപകടം' ഉടൻ നീക്കാൻ ജിബിഎ ഉത്തരവ്; പുതിയ നിർദ്ദേശം അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി
[masterslider id="10"]

Related posts