രക്ത ദാന ക്യാമ്പ് നടത്തി.

ബെംഗളൂരു : സമന്വയ യൂത്ത് വിങ്ങും ആർ.എസ്.എസ് അബിഗെരെ സേവാവിഭാഗും സംയുക്തമായി ആരോഗ്യ ഭാരതി ട്രസ്റ്റിനു വേണ്ടി രക്തദാന ക്യാമ്പ് നടത്തി.

ഇന്ന് 15/11/2020 ന് കെരെഗുഡദഹള്ളി സമന്വയ ദാസറഹള്ളി ഭാഗ് കാര്യാലയത്തിൽ വച്ച് നടത്തിയ രക്തദാന ക്യമ്പിൽ നിരവധി പേർ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോറിയും ക്രൂയിസറും കൂട്ടിയിടിച്ച് അപകടം; ഒരേ കുടുംബത്തിലെ അഞ്ച് പേർ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പുലർച്ചെ ചായ കുടിക്കാൻ വാതിൽ തുറന്നിട്ടിറങ്ങി; ബെംഗളൂരുവിൽ സുഹൃത്തുക്കൾ ഉറങ്ങിക്കിടക്കവെ ആറര ലക്ഷത്തിന്റെ കവർച്ച
[masterslider id="10"]

Related posts