മകൻ അമ്മയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി

ബെംഗളൂരു: അമ്മയെ 21 കാരനായ മകന്‍ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി.

സംസ്ഥാനത്തെ ഹാവേരി ജില്ലയിലാണ് സംഭവം. പ്രതിയായ ശിവപ്പയെ പൊലീസ് വാനഹള്ളിയില്‍ നിന്ന് അറസ്റ്റു ചെയ്തു.

പൊലീസ് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ശിവപ്പയുടെ അച്ഛന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു.

ഇതിന് പിന്നാലെ നിരവധി പേരുമായി അമ്മ ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നു. ഇത് അംഗീകരിക്കാന്‍ മകന്‍ തയ്യാറായിരുന്നില്ല.

തന്നോട് അല്ലാതെ മറ്റൊരാളുമായി ലൈംഗികബന്ധം പാടില്ലെന്ന് മകന്‍ അമ്മയോട് ആവശ്യപ്പെട്ടു. എന്നാല്‍ അവിഹിതബന്ധം തുടര്‍ന്നതോടെ ഇയാള്‍ അമ്മയെ കൊലപ്പെടുത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us