രാജ്യത്തെ ഏറ്റവും വലിയ കോവിഡ് കെയർ സെൻ്റർ ഇനി ബെംഗളൂരുവിൽ..

ബെംഗളൂരു: രാജ്യത്തെ ഏറ്റവും വലിയ കോവിഡ് കെയർ സെന്റർ നഗരത്തിൽ തയ്യാറാകുന്നു.

കേന്ദ്ര ആഭ്യന്തര വകുപ്പ് നിർമ്മിച്ച ഡൽഹിയിലെ സർദാർ പട്ടേൽ കോവിഡ് കെയർ സെൻ്ററിൽ 10000 കിടക്കകൾ ആണ് ഉണ്ടായിരുന്നത്.

എന്നാൽ ജൂലൈ മധ്യത്തോടെ പ്രവർത്തനം തുടങ്ങുന്ന തുമകൂരു റോഡിലെ ഇന്റർനാഷണൻ എക്സിബിഷൻ സെന്ററിൽ ഒരുക്കുന്ന കേന്ദ്രത്തിൽ 10,100 കിടക്കളാണ് സജ്ജീകരിക്കുന്നത്.

  ഒടുവിൽ പതിനൊന്നം നാൾ കേരള മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു

കിടക്കകൾ 2 മീറ്റർ അകലത്തിലാക്കി സ്ഥാപിച്ച് 7000 കിടക്കകൾ ഉള്ള കേന്ദ്രം നിർമിക്കാനാണ് ആദ്യഘട്ടത്തിൽ ബി.ബി.എം.പി പദ്ധതിയിട്ടിരുന്നത്.

എന്നാൽ കിടക്കകളുടെ അകലം ഒരു മീറ്റർ ആയി കുറച്ച് മാർഗ്ഗ നിർദ്ദേശം വന്നതോടെ കിടക്കകളുടെ എണ്ണം 11000 ആയി ഉയർത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts