ന്യൂഡല്‍ഹി: ഇന്ത്യയുടെ ഗുസ്തി താരം നര്‍സിങ് യാദവ് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു. ഇതോടെ നര്‍സിങ്ങിന് റിയോ ഒളിംപിക്സില്‍ പങ്കെടുക്കാനുള്ള സാധ്യത നഷ്ടമായേക്കും. ജൂലൈ 5 ന് സോപത്തിലെ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ റീജനല്‍ സെന്ററില്‍ വെച്ച് നാഡ (നാഷണല്‍ ആന്റി ഡോപിങ് ഏജന്‍സി) നടത്തിയ പരിശോധനയിലാണ് നര്‍സിങ്ങ് പരാജയപ്പെട്ടത്.
ആദ്യം നടത്തിയ ‘എ’ സാമ്ബിള്‍ പരിശോധനയില്‍ ഉത്തേജക മരുന്നുണ്ടെന്ന ഫലമാണ് പുറത്തുവന്നിരിക്കുന്നത്. തുടര്‍ന്ന് ‘ബി& 74 കിലോ വിഭാഗം ഗുസ്തി മത്സരത്തിലെ താരമായ നര്‍സിങ് യാദവ് 2015 ലെ ലോക ചാമ്ബ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ ജേതാവായിരുന്നു. ഒളിമ്ബിക്സില്‍ 74 കിലോ വിഭാഗത്തില്‍ മത്സരിക്കാനുള്ള യോഗ്യതയും നേടിയിരുന്നു
Related posts
-
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ
അനുവാദമില്ലാതെ ദേശീയ ടീം ക്യാമ്പിൽ നിന്ന് ഇറങ്ങിപ്പോയ സൂപ്പർ താരം ക്രിസ്റ്റ്യാനോ... -
ബൂട്ടഴിച്ച് മെസി; വിരമിക്കൽ പ്രഖ്യാപിച്ചു
മയാമി: ലോക ഫുട്ബോൾ ഇതിഹാസവും ഇന്റർ മയാമി താരവുമായ ലയണൽ മെസ്സി... -
കരിയറിലെ ഏറ്റവും വലിയ ആഘാതം; ഇതിഹാസ താരം ലയണൽ മെസി മൈതാനം വിടുന്നു
ബ്യൂണസ് അയേഴ്സ്: അർജന്റീനയുടെ ലോകകപ്പ് വിജയിയും ഇതിഹാസ താരവുമായ ലയണൽ മെസി...
