കർണാടകയിൽ സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സ: ഒരു ദിവസത്തിന് 20,000 രൂപ

ബെംഗളൂരു : സ്വകാര്യ ആശുപത്രികളിൽ ഒരു ദിവസത്തേക്കുള്ള കോവിഡ് -19 ചികിത്സയ്ക്ക് ചെലവ് പരമാവധി 20,000 രൂപ വരുമെന്ന് സ്വകാര്യ ആശുപത്രി അസോസിയേഷൻ.

കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനുള്ള തുക സംബന്ധിച് അസോസിയേഷൻ സംസ്ഥാന സർക്കാരിന് സമർപ്പിച്ച നിർദേശങ്ങളിൽ ആണ് ഒരു ദിവസത്തേക്കുള്ള ചികിത്സ നിരക്ക് വ്യക്തമാക്കിയത് .

കോവിഡ് ചികത്സയിൽ ഐ.സി.യു, വെന്റിലേറ്റർ സൗകര്യങ്ങൾ ആവശ്യമായിട്ടുള്ള രോഗികൾക്കാണ് ദിവസേന 20,000 രൂപ ചെലവ് വരുന്നത് .

  മെഡിക്കൽ കോളേജ് ഭൂമി വിട്ടുനൽകും; ഈജിപുര ഫ്ലൈഓവറിന് കീഴിൽ പുതിയ മാറ്റങ്ങൾ വരുന്നു

കോവിഡ് ഐസൊലേഷൻ വാർഡിൽ ചികിത്സ വേണ്ടിവരുന്നവർക് 10,000 രൂപയാണ് ചെലവ് വരുന്നത്
സൗകാര്യ ആശുപത്രികളിൽ ചികത്സ നേടാൻ ആഗ്രഹിക്കുന്നവരുടെ ആവശ്യം പരിഗണിച് സ്വകാര്യ ആശുപത്രികളുമായി സർക്കാർ ഈ വിഷയത്തിൽ ചർച്ചകൾ നടത്തുന്നുണ്ട് .

അതിന്റെ ഭാഗമായാണ് സ്വകാര്യ ആശുപത്രികൾ നിർദ്ദേശങ്ങൾ സർക്കാറിന് സമർപ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശാപം മാറാത്ത കന്നഡ സിംഹാസനം; 70 വർഷത്തിനിടെ അഞ്ച് വർഷം തികച്ചത് വെറും 3 പേർ! ചരിത്രം ആവർത്തിക്കുന്നു; അറിയണം കർണാടക രാഷ്ട്രീയത്തിലെ ഈ ഞെട്ടിക്കുന്ന കഥകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'വെറും ഒരു താടിയല്ല ഇത്, 2019 മുതൽ കാത്തിരുന്ന പ്രതികാരം'; ഡി.കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞാ ലുക്കിന് പിന്നിലെ ആരും പറയാത്ത കഥ!
[masterslider id="10"]

Related posts