നിയമം കയ്യിലെടുത്ത് പോലീസ്;ഹൈദരാബാദ് കൂട്ട ബലാൽസംഘ കേസിലെ പ്രതികളെ വെടിവെച്ച് കൊന്നു.

ഹൈദരാബാദ് : ഷംസാബാദിൽ വെറ്റിനറി ഡോക്ടറെ കൂട്ടബലാൽസംഘം ചെയ്ത് കൊന്ന് കത്തിച്ച കേസിൽ പ്രതികളായ നാല് പേരെ ഹൈദരാബാദ് പോലീസ് വെടിവച്ച് കൊന്നു.

ഏറ്റുമുട്ടലിലൂടെയാണ് 4 പേരെയും വധിച്ചത്.

പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവക്കുകയായിരുന്നു എന്നാണ് പോലീസ് ഭാഷ്യം.

ഇതേ ഹൈദരാബാദ് – ബെംഗളൂരു നാഷണൽ ഹൈവെ 44ൽ വച്ചാണ് കഴിഞ്ഞ 28ന് വെറ്റിനറി ഡോക്ടറായ പ്രിയങ്ക റെഡ്ഡിയെ പ്രതികൾ ബലാൽസംഘം ചെയ്തത്.

  നാളെ ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നടും; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ബെംഗളൂരു വികസന അതോറിറ്റി
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടിന്റെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി; കർണാടകത്തിന് വൻ വിജയം

ഇവിടെ ഷാദ് നഗറിന് സമീപത്ത് വച്ചാണ് പ്രതികളുമായി ഏറ്റുമുട്ടൽ നടന്നതെന്നാണ് പോലീസ് പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വില കുറഞ്ഞിട്ടും പഴയ വില? ബെംഗളൂരുവിലെ മദ്യശാലകളിൽ നടക്കുന്നത് വൻ കൊള്ളയോ!
[masterslider id="10"]

Related posts