ബന്ദിപ്പൂരിന് പിന്നാലെ നന്ദി ഹിൽസിലും വൻ കാട്ടുതീ.

ബെംഗളൂരു : നഗരപ്രാന്തത്തിലെ വിനോദസഞ്ചാര കേന്ദ്രവും ഹിൽസ്റ്റേഷനുമായ നന്ദി ഹിൽസിൽ വൻ കാട്ടുതീ പടർന്നു.കഴിഞ്ഞ ആഴ്ച ബന്ദിപ്പൂർ വനമേഖലയിൽ തുടങ്ങിയ കാട്ടുതീ ഇതുവരെ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. വേനൽ കടുത്തതോടെ സംസ്ഥാനത്തെ വിവിധ വനപ്രദേശങ്ങളിൽ കാട്ടുതീ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

  വാല്‍പ്പാറ അപകടത്തിൽ മരിച്ചവരുടെ മൃതദേഹം കേരളത്തിലെത്തിച്ചു

പ്രതിദിനം ആയിക്കണക്കിന് വിനോദ സഞ്ചാരികൾ സന്ദർശിക്കുന്ന ഈ പ്രദേശത്തിന്റെ വഴികളുടെ രണ്ട് ഭാഗങ്ങളിലുമായാണ് തീ പടർന്നത്. തീപിടുത്തത്തിന്റെ കാരണം ഇതു വരെ കണ്ടെത്താനായിട്ടില്ല.

കുറെയധികം വനപ്രദേശം കത്തിനശിച്ചു, തീ ഇന്നലെ തന്നെ നിയന്ത്രണ വിധേയമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയിയുടെ വസതിയിൽ തൃഷയെത്തി; വീണ്ടും ചൂടുപിടിച്ച് ചര്‍ച്ചകള്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us