കെഎസ്ആർടിസിയും ബിഎംടിസിയും സർവീസ് നടത്തിയേക്കില്ല;സ്വകാര്യ സ്കൂളുകൾക്ക് 2 ദിവസത്തെ അവധി പ്രഖ്യാപിച്ചു;നമ്മ മെട്രോ സർവ്വീസ് നടത്തും.

ബെംഗളൂരു: ബിഎംഎസ് ഒഴികെയുള്ള എല്ലാ തൊഴിലാളി സംഘടനകളും ചേർന്ന് നടത്തുന്ന രണ്ട് ദിവസത്തെ പണിമുടക്ക് നഗരത്തെ നിശ്ചലമാക്കാൻ സാദ്ധ്യത.

കെഎസ്ആർടിസി ,ബിഎംടിസി എന്നിവയിലെ പ്രബലരായ നാല് യുണിയനുകൾ സമരത്തിന് പിൻതുണ പ്രഖ്യാപിച്ചു.ഈ നീക്കം അടുത്ത രണ്ട് ദിവസം നഗരജീവിതത്തെ ബാധിക്കാനാണ് സാദ്ധ്യത.

  ബെംഗളൂരുവിൽ വാടകക്കാരെ പൂട്ടുന്ന '10 ശതമാനം' നിയമം; 35,000 രൂപ വാടക നൽകുന്ന യുവാവിന്റെ കുറിപ്പ് ചർച്ചയാകുന്നു

നിരവധി ഓട്ടോ ടാക്സി യൂണിയനുകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അൺ എയ്ഡഡ് സ്കൂളുകളുടെ അസോസിയേഷൻ സ്വകാര്യ സ്കൂളുകൾക്ക് രണ്ടു ദിവസം അവധി പ്രഖ്യാപിച്ചു.

ബാങ്കിംഗ് മേഖല യിലും യൂണിയനുകൾ പണിമുടക്കിനെ അനുകൂലിക്കുന്നുണ്ട്.

രണ്ട് ദിവസവും നമ്മമെട്രോ സർവ്വീസ് നടത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബീഫ് വിവാദത്തെ തുടർന്നുണ്ടായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി ഷിയാസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us