180 ഉദ്യോഗസ്ഥർ, 26 സ്ഥലങ്ങളിൽ,25 കിലോഗ്രാം സ്വർണം,2.85 കോടി രൂപ, ആകെ 109 കോടിയുടെ രേഖകൾ ! സിനിമാ താരങ്ങളുടെയും നിർമ്മാതാക്കളുടെയും വീടുകളിൽ “സിനിമാ സ്റ്റൈലിൽ” നടന്ന ആദായനികുതി വകുപ്പിന്റെ പരിശോധനയിൽ പിടിച്ചെടുത്തവ ഇവയാണ്.

ബെംഗളൂരു : കന്നഡ സിനിമാ താരങ്ങളുടെയും നിർമ്മാതാക്കളുടെയും വീടുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന റെയ്ഡിൽ 109 കോടി രൂപയുടെ അനധികൃത വരുമാനം സംബന്ധിച്ച രേഖകൾ കണ്ടെടുത്തതായി ആദായ നികുതി വകുപ്പ്.

ശിവരാജ്കുമാർ, പുനീത് രാജ് കുമാർ, സുദീപ്, യാഷ് തുടങ്ങിയ നടൻമാരുടെയും സി ആർ മനോഹർ, റോക്ക് ലൈൻ വെങ്കിടേഷ് ,വിജയ് കിരങ് ഗുരു, ജയണ്ണ എന്നീ നിർമ്മാതാക്കളുടെയും വീട്ടിലാണ് പരിശോധന നടത്തിയത്.

  രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; വര്‍ധന പത്തുദിവസത്തിനിടെ മൂന്നാം തവണ; പുതിയ നിരക്ക് അറിയാൻ വായിക്കാം

180 ഉദ്യോഗസ്ഥർ പങ്കെടുത്തു 26 സ്ഥലങ്ങളിൽ റൈഡ് നടത്തി പിടിച്ചെടുത്തത് 25 കിലോഗ്രാം സ്വർണം,2.85 കോടി രൂപ, 11 കോടി രൂപയുടെ വെളിപ്പെടുത്താത്ത സ്വത്ത് വിവരങ്ങളും കണ്ടെത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts