കെഎസ്ആർടിസി പൂർണമായും സർവീസ് നിർത്തിവച്ചു;ബിഎംടിസി ചിലയിടങ്ങളിലേക്ക് സർവ്വീസ് നടത്തുന്നു;മെട്രോ സർവീസ് പതിവ് പോലെ;പൊതുപണിമുടക്കിലെ ആദ്യ മണിക്കൂറുകൾ…

ബെംഗളൂരു : പൊതുപണിമുടക്ക് നഗരത്തിൽ ആരംഭിച്ചു.കെഎസ്ആർടിസി പൂർണമായും സർവീസ് നിർത്തിവച്ചു.

മജസ്റ്റിക് ബസ് സ്റ്റാന്റിൽ നിന്ന് ഇന്ന് രാവിലെ പുറപ്പെടേണ്ട കെ എസ് ത്തർ ടി സി അന്തർ സംസ്ഥാന ബസുകൾ ഇതുവരെ സർവീസ് തുടങ്ങിയിട്ടില്ല.

  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ചിന്റേത്! 84 കി.മീ ബസ് ഓടിച്ച് കെ.എസ്.ആർ.ടി.സി; ദൃശ്യങ്ങൾ പുറത്ത്

ബിഎംടിസി ചിലയിടങ്ങളിലേക്ക് മാത്രം സർവ്വീസ് നടത്തുന്നു.വളരെ കുറച്ച് ബസുകൾ മാത്രമേ നിരത്തിലുള്ളൂ.

മെട്രോ എന്നത്തേതേയും പോലെ സർവീസ് നടത്തുന്നു;പൊതുപണിമുടക്കിലെ ആദ്യ മണിക്കൂറുകളിലെ റിപ്പോർട്ടുകൾ ഇവയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊട്ടിയൂർ ക്ഷേത്രത്തിൽ കന്നഡ ഭക്തർക്ക് നേരെ അതിക്രമമെന്ന് ആക്ഷേപം: സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts