പുതുവത്സര പാര്‍ട്ടി നടത്തുന്നതൊക്കെ കൊള്ളാം;മദ്യപിച്ചവരെ വീട്ടില്‍ എത്തിക്കാനുള്ള സംവിധാനം കൂടി ഒരുക്കണം;പോലീസ് നിര്‍ദേശം ഇങ്ങനെ.

ബെംഗളൂരു : ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഒരു പ്രധാന വിഭവം ആണല്ലോ മദ്യം,എന്നാല്‍ ആഘോഷങ്ങള്‍ കഴിഞ്ഞു മദ്യപിച്ച് വാഹനമോടിച്ച് വെട്ടിലേക്ക് തിരിക്കുന്നവര്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍ വളരെ കൂടുതല്‍ ആണ്.ഇത്തരം പ്രശനങ്ങള്‍ക്ക് തടയിടാന്‍ പുതിയ നിര്‍ദേശവുമായി സിറ്റി പോലീസ് മുന്നോട്ടു വന്നിരിക്കുകയാണ്.

  ഈ മേഖലകളിൽ ട്രെക്കിങ്ങിന് നിരോധനം; കർണാടകയിൽ സുരക്ഷാ കർശനമാക്കി വനംവകുപ്പ്

ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്ന സ്ഥാപനങ്ങള്‍ തന്നെ രാത്രി വൈകി യാത്ര ചെയ്യുന്നവര്‍ക്കായി കാബ് ഓപ്പറേറ്റര്‍ മാരുമായി ധാരണ ഉണ്ടാക്കിയിരിക്കണം.

സംഘാടകരുടെ ഭാഗത്ത്‌ നിന്ന് ടാക്സി ബുക്ക്‌ ചെയ്യാനുള്ള സംവിധാനം ഒരുക്കിയിരിക്കണം എന്നും പോലീസ് നിര്‍ബന്ധപൂര്‍വം പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts