ബിബിഎംപി കോർപറേറ്റർ ചന്ദ്രപ്പയുടെ മകൻ കൊലക്കേസിൽ അറസ്റ്റിൽ

ഹൊംബെഗൗഡ കോർപറേറ്റർ ചന്ദ്രപ്പയുടെ മകൻ ക്വട്ടേഷൻ കൊലക്കേസിൽ അറസ്റ്റിൽ. സൂരജാണ് (24) അറസ്റ്റിലായത്.

സൂരജ്ല ക്കസന്ദ്ര സ്വദേശി കുമാറിലെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റിലായത്. റിയൽ എസ്റ്റേറ്റ് വ്യാപാര രംഗത്ത് പ്രവർത്തിക്കുന്ന സൂരജും വിജയകുമാറും തമ്മിൽ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് തർക്കം ഉണ്ടായിരുന്നതായി പോലീസ്.

  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു

ക്വട്ടേഷൻ സംഘത്തിന് സൂരജ് 15 ലക്ഷം രൂപ വിജയകുമാറിനെ വധിക്കാൻ നൽകിയതായി പൊലീസ് പറഞ്ഞു. 11 പേരടങ്ങിയ സംഘമാണ് കൊല ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts