കേരള സമാജം പുതുവത്സര ആഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു

ബെംഗളൂരു : കേരള സമാജം സിറ്റി സോൺ പുതുവത്സര ആഘോഷവും കുടുംബ സംഗമവും ക്രിസ്ത വിദ്യാലയ എസ് ജി പാളയത്തു വച്ച് സംഘടിപ്പിച്ചു.
സിറ്റി സോൺ ചെയർമാൻ ലിന്റോ കുര്യൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ബിബിഎംപി മുൻ കോർപറേറ്റർ ശ്രീ. ജി മഞ്ജുനാഥ് ഉത്ഘാടനം ചെയ്‌തു.

കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണൻ. ജനറൽ സെക്രട്ടറി റെജികുമാർ , ഖജാൻജി പി വി എൻ ബാലകൃഷ്ണൻ, കെ എൻ ഇ ട്രസ്റ്റ് പ്രസിഡന്റ് ജേക്കബ് വർഗീസ്, അസിസ്റ്റൻറ് സെക്രട്ടറി വിനേഷ് കെ , കൺവീനർ ശ്രീജിത്ത് വി എന്നിവർ സംസാരിച്ചു. ജോസ് ലോറൻസ് , സനിജ ശ്രീജിത്ത് , സുധ , നകുൽ , സീമ , രാജൻ കിഴുമുറി , വി ടി തോമസ് , സുനിൽ തോമസ്. ജോർജ് തോമസ് , ഓമന കുരിയൻ , പ്രേംദാസ് , സംഗീത് തുടങ്ങിയവർ നേതൃത്വം നൽകി.

  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?
  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

കുടുംബാംഗങ്ങൾ കലാ പരിപാടികൾ അവതരിപ്പിച്ചു. ഉച്ച ഭക്ഷണത്തോടെ പരിപാടികൾ സമാപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒരൊറ്റ ദിവസം കൊണ്ട് ഗിന്നസ് റെക്കോർഡിലേക്ക്; ബി.ഡി.എ ഈ ദിവസം15 ലക്ഷം തൈകൾ നട്ടുപിടിപ്പിക്കും വിശദാംശങ്ങൾ
[masterslider id="10"]

Related posts