കന്നഡ “ഒപ്പം”കവചയുടെ ഔദ്യോഗിക ട്രെയിലര്‍ പുറത്ത്.

വന്‍ വിജയം നേടിയ മലയാള ചലച്ചിത്രം “ഒപ്പം”ന്റെ കന്നഡ റീ മേക് കവചയുടെ ഔദ്യോഗിക ട്രെയിലര്‍ പുറത്തിറങ്ങി.

ഹാട്രിക് സ്റ്റാര്‍ ശിവരാജ് കുമാര്‍ ആണ് നായകന്‍,ഒപ്പത്തില്‍ അഭിനയിച്ച മീനാക്ഷി തന്നെയാണ് കവച്ചയിലും അതേ കഥാപാത്രത്തെ അഭിനയിക്കുന്നത്.

  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു

https://www.youtube.com/watch?v=ftKunBkf0fI

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ ദർശൻ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു ? പരപ്പന അഗ്രഹാര ജയിൽ പരിസരത്ത് സംഘർഷാവസ്ഥ
[masterslider id="10"]

Related posts