കര്‍ണാടക ഭരിച്ച 10 രാജവംശങ്ങളുടെ സ്മാരകം വരുന്നു കബ്ബന്‍ പാര്‍ക്കില്‍.

ബെംഗളൂരു : ചരിത്രത്തിലെ സംഭവങ്ങള്‍ പുതുതലമുറയ്ക്ക് പകര്‍ന്നു കൊടുക്കുക എന്നാ ലക്ഷ്യവുമായി കര്‍ണാടക ഭരിച്ച പത്ത് രാജവംശങ്ങളുടെ സ്മാരകം കബ്ബന്‍ പാര്‍ക്കില്‍ ഒരുങ്ങുന്നു.സെന്‍ട്രല്‍ ലൈബ്രറിക്ക് സമീപമാണ് സ്മാരകങ്ങള്‍ നിര്‍മിക്കുന്നത്.വോഡയാര്‍,ഹൊയ്സാല,രാഷ്ട്രകൂടാ,കടംബാസ്,വിജയനഗര രാജവംശങ്ങളുടെ സ്മാരകങ്ങള്‍ ആണ് നിര്‍മ്മിക്കുന്നത്.

  ബെംഗളൂരുവിൽ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ മനുഷ്യച്ചങ്ങല; മുന്നറിയിപ്പുമായി ബെംഗളൂരു പോലീസ്

പാര്‍ക്കില്‍  750 എല്‍ ഇ ഡി ലൈറ്റുകളും 120  സി സി ടി വി കാമറകളും സ്ഥാപിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  35,000 രൂപ വാടക നൽകിയിട്ടും എസി ഇട്ടതിന് ഉടമസ്ഥന്റെ ചീത്തവിളി; ബെംഗളൂരുവിൽ വാടകക്കാരന്റെ കുറിപ്പ് വൈറലാകുന്നു
[masterslider id="10"]

Related posts