ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യൂമാനിറ്റി; ഉദ്ഘാടനം മാർച്ച് 3ന്; ഒരുങ്ങുന്നത് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങളുടെ പേരിൽ കേരളത്തിന് പുറത്ത് നടപ്പാക്കുന്ന ബൃഹത് സംരംഭം

ബെംഗളൂരു: നിംഹാൻസ് ആസ്പത്രിക്ക് സമീപം ഓൾ ഇന്ത്യ കെ.എം.സി.സി. ബെംഗളൂരു സെൻട്രൽ കമ്മിറ്റി നിർമാണം പൂർത്തിയാക്കിയ കാരുണ്യ കേന്ദ്രമായ ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യൂമാനിറ്റി മാർച്ച് മൂന്നിന് ഉദ്ഘാടനം നടത്തും.

  കർണാടകയിൽ കനത്ത മഴ തുടരുന്നു; ചിക്കമഗളൂരുവിൽ ഇടിമിന്നലും ശക്തമായ കാറ്റും, ജനജീവിതം ദുസ്സഹം

സാംസ്കാരിക, മത, സാമൂഹിക, രാഷ്ട്രീയരംഗത്തെ പ്രമുഖർ പങ്കെടുക്കും. സെന്ററിന്റെ രക്ഷാധികാരികൂടിയായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം പ്രഖ്യാപിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദുബായ് എയർപോർട്ടിലെ തീപിടുത്തം, എമിറേറ്റ്സ് വിമാനം കൊച്ചിയിലേക്ക് തിരിച്ചയച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us