പാര്‍ക്കിംഗ് ഫീസിലൂടെ കോളടിച്ച് ബിഎംആർസിഎൽ;ആറു മാസത്തില്‍ ലഭിച്ചത് 6.2 കോടി രൂപ.

ബെംഗളൂരു : മെട്രോ സ്റ്റേഷനുകളിൽ വാഹനങ്ങൾക്കു പാർക്കിങ് അനുവദിച്ചതിലൂടെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷന് (ബിഎംആർസിഎൽ) ആറുവർഷം കൊണ്ടു ലഭിച്ചത് 6.2 കോടി രൂപ. നമ്മ മെട്രോ ഒന്നാംഘട്ടത്തിൽ പൂർണതോതിൽ ട്രെയിൻ സർവീസ് തുടങ്ങിയതോടെയാണു പാർക്കിങ് വകയിൽ കരാറുകാരിൽ നിന്നുള്ള വരുമാനം വർധിച്ചത്.

ഇരുചക്രവാഹനങ്ങൾക്ക് ആദ്യ 4 മണിക്കൂറിനു 15 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും 5 രൂപ വീതവുമാണു പാർങ് ഫീസ്. കാറിന് ഇതു യഥാക്രമം 30 രൂപയും 10 രൂപയും. ദിവസം മുഴുവൻ പാർക്ക് ചെയ്യാൻ ബൈക്കിനു 30 രൂപയും കാറിന് 60 രൂപയും മതി. സൈക്കിൾ മണിക്കൂറിന് ഒരു രൂപയും ദിവസം മുഴുവൻ പാർക്കിങ്ങിനു 10 രൂപയുമാണു ഫീസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുംഭമേളയിലെ വൈറൽ സുന്ദരി മോണാലിസയുടെ കല്യാണം വിവാദത്തിലേക്ക്
  യെലഹങ്കയിലെ എൻജിനീയറിംഗ് കോളേജിൽ നിന്ന് നേപ്പാളിന്റെ അമരത്തേക്ക്; ബാലേന്ദ്ര ഷായുടെ ബെംഗളൂരു കഥ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us