മണ്ഡല വിളക്ക് ഉത്സവം ഈമാസം 26 മുതൽ

ബെം​ഗളുരു: വിമാനപുര എച്ച്എഎൽ അയ്യപ്പക്ഷേത്രത്തിൽ മണ്ഡലവിളക്ക് ഉത്സവം 26 മുതൽ ഡിസംബർ 1 വരെ നടക്കും.

26 ന് വൈകിട്ട് 06.30 ന് കൊടിയേറ്റ്, 27 ന് രാവിലെ ശീവേലി , ഒൻപതിന് പറനിറക്കൽ എന്നിവ നടത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു അണ്ടർപാസ് നിർമ്മാണത്തിനിടെ മണ്ണും കോൺക്രീറ്റും ഇടിഞ്ഞുവീണു; മുന്നറിയിപ്പുകൾ വകവെച്ചില്ല, ഇരയായത് പാവം തൊഴിലാളികൾ
[masterslider id="10"]

Related posts