കോലാർ ബിജിഎം തുറക്കുന്നത് നഷ്ടത്തിന് വഴിവെക്കുമെന്ന് റിപ്പോർട്ട്

ബെം​ഗളുരു: അടച്ച് പൂട്ടിയ കോലാർ ​ഗോൾഡ് ഫീൽഡ്സിലെ ഭാരത് ​ഗോൽഡ് മൈൻസ് വീണ്ടും തുറക്കുന്നത് കനത്ത നഷ്ട്ടത്തിന് വഴി വെക്കുമെന്ന് റിപ്പോർട്ടുകൾ.

കേന്ദ്ര ഖനി മന്ത്രാലയത്തിന്റെ കീഴിലുണ്ടായിരുന്ന ബിജിഎം വീണ്ടും തുറന്നാൽ നഷ്ട സാധ്യത കൂടുമെന്നതാണ് കാരണം. നഷ്ടത്തെ തുടർന്ന് 2000 ത്തിലാണ് ഇത് അടച്ച് പൂട്ടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അർധരാത്രി മെട്രോ ക്രെയിനിൽ അജ്ഞാതന്റെ 'സാഹസിക കയറ്റം'; താഴെയിറക്കാൻ പോലീസ്-ഫയർഫോഴ്സ് ദൗത്യം, വൻ നാടകം
[masterslider id="10"]

Related posts