ബന്ദിപ്പൂർ രാത്രി യാത്ര നീക്കില്ല: മന്ത്രി സി പുട്ടരം​ഗഷെട്ടി

ബെം​ഗളുരു: രാത്രി ​ഗതാ​ഗതത്തിന് ബന്ദിപ്പൂർ വനമേഖലയിലൂടെ ഏർപ്പെടുത്തിയ നിരോധനം നീക്കില്ലെന്ന് വ്യക്തമാക്കി മന്ത്രി സി പുട്ടരം​ഗഷെട്ടി രം​ഗത്ത്.

വനമേഘലയിലൂടെ മേൽപ്പാലം നിർമ്മിക്കാനുള്ള പദ്ധതിയും, നിരോധനം നീക്കണമെന്ന കേന്ദ്ര നിർദേശവും സംസ്ഥാന സർക്കാർ നേരത്തെ തള്ളിയതാണെന്ന് മന്ത്രി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐ.സി. സി ബന്ധം: ബെംഗളൂരുവിൽ 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്രീഡം പാർക്കിലേക്ക് പ്രകാശ് രാജുമെത്തി; കനത്ത മഴയിലും ബെംഗളൂരുവിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി
[masterslider id="10"]

Related posts