മാവേലി സ്പെഷൽ ബസുകളുടെ റിസർവേഷൻ തുടങ്ങി;എല്ലാ ബസുകളും മൈസൂരു-കോഴിക്കോട് വഴി.

ബെംഗളൂരു : ഓണാവധിക്ക് നാട്ടിൽ പോകാൻ വേണ്ടി പ്രഖ്യാപിച്ച മാവേലി സ്പെഷൽ ബസുകളിൽ ആറെണ്ണത്തിന്റെ റിസർവേഷൻ തുടങ്ങി.

തൃശുർ, കോഴിക്കോട്, കോട്ടയം, എറണാകുളം, പയ്യന്നൂർ സ്പെഷലുകളിലാണ് റിസർവേഷൻ തുടങ്ങിയത്.ഇവയിൽ ടിക്കറ്റ് തീരുന്നതിനനുസരിച്ച് കൂടുതൽ ബസുകളിൽ റിസർവേഷൻ തുടങ്ങും.

സൂപ്പർ ഡീലക്സ്, സൂപ്പർ എക്സ്പ്രസ് ബസുകളാണ് മാവേലി സർവ്വീസിനായി ഉപയോഗിക്കുന്നത്.40 പുഷ്ബാക്ക് സീറ്റുകളാണ് ഉള്ളത്.

  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ

ഇതുവരെ അനുവദിച്ച ബസുകളെല്ലാം കോഴിക്കോട് മൈസൂരു വഴിയാണെങ്കിലും അടുത്ത ഘട്ടത്തിൽ സേലം പാലക്കാട് വഴി എറണാകുളം ,കോട്ടയം, തൃശ്ശൂർ ഭാഗങ്ങളിലേക്കും മാവേലി ഉണ്ടാകും.

കെ എസ് ആർ ടി സി കൗണ്ടറുകളിലൂടെയും keralartc.in, redBus.in തുടങ്ങിയ പോർട്ടലുകളിലൂടെയും ടിക്കെറ്റ് ബുക്ക് ചെയ്യാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts