കേരള ബാങ്കിന്റെ പ്രവര്‍ത്തനം ആറുമാസത്തിനുള്ളില്‍ തുടങ്ങുവാനുള്ള രൂപരേഖ തയ്യാറായി

കേരള സര്‍ക്കാരിന്റെ പദ്ധതിയായ കേരള ബാങ്കിന്റെ പ്രവര്‍ത്തനം ആറുമാസത്തിനുള്ളില്‍ തുടങ്ങുവാനുള്ള രൂപരേഖ തയ്യാറായി. എസ്.ബി. ടി. ബാങ്ക് എസ്.ബി. ഐ.യില്‍ ലയിച്ചതോടു കൂടി കേരളം ആസ്ഥാനമായുള്ള ഒരു ബാങ്ക് ഇല്ല എന്ന പ്രശ്നത്തിനാണ് ഇതോടുകൂടി പരിഹാരമാകുന്നത്.സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക് തുടങ്ങിയവ ലയിപ്പിച്ചുകൊണ്ടാണ് ആദ്യഘട്ടത്തില്‍ ബാങ്കിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്.സംസ്ഥാന സഹകരണ ബാങ്കിന് 16000 കോടിരൂപയുടെയും ജില്ലാ ബാങ്കുകള്‍ക്ക് 47000 രൂപ കോടിയു ടെയും മൂലധ നമാണ് നിലവിലുള്ളത്. എല്ലാ ഗവണ്‍മെന്റ് ജീവനക്കാരുടെയും ശമ്ബളം ഉള്‍പ്പെടെ സര്‍ക്കാര്‍ സംബന്ധ മായ എല്ലാ സര്‍വ്വീസുകളും ഈബാങ്ക് മുഖേനയായിരിക്കും ഇനി നടത്തപ്പെടുക..സര്‍ക്കാരിന് സ്വന്തമായി ബാങ്ക് വരുന്നതോടുകൂടി മറ്റ് ബാങ്കുകള്‍ക്ക് നല്‍കുന്നസര്‍വ്വീസ് ചാര്‍ജ്ജുകള്‍ ലാഭിക്കുവാനും കഴിയും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും
  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts