കേരള സര്‍ക്കാരിന്റെ പദ്ധതിയായ കേരള ബാങ്കിന്റെ പ്രവര്‍ത്തനം ആറുമാസത്തിനുള്ളില്‍ തുടങ്ങുവാനുള്ള രൂപരേഖ തയ്യാറായി. എസ്.ബി. ടി. ബാങ്ക് എസ്.ബി. ഐ.യില്‍ ലയിച്ചതോടു കൂടി കേരളം ആസ്ഥാനമായുള്ള ഒരു ബാങ്ക് ഇല്ല എന്ന പ്രശ്നത്തിനാണ് ഇതോടുകൂടി പരിഹാരമാകുന്നത്.സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക് തുടങ്ങിയവ ലയിപ്പിച്ചുകൊണ്ടാണ് ആദ്യഘട്ടത്തില്‍ ബാങ്കിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്.സംസ്ഥാന സഹകരണ ബാങ്കിന് 16000 കോടിരൂപയുടെയും ജില്ലാ ബാങ്കുകള്‍ക്ക് 47000 രൂപ കോടിയു ടെയും മൂലധ നമാണ് നിലവിലുള്ളത്. എല്ലാ ഗവണ്‍മെന്റ് ജീവനക്കാരുടെയും ശമ്ബളം ഉള്‍പ്പെടെ സര്‍ക്കാര്‍ സംബന്ധ മായ എല്ലാ സര്‍വ്വീസുകളും ഈബാങ്ക് മുഖേനയായിരിക്കും ഇനി നടത്തപ്പെടുക..സര്‍ക്കാരിന് സ്വന്തമായി ബാങ്ക് വരുന്നതോടുകൂടി മറ്റ് ബാങ്കുകള്‍ക്ക് നല്‍കുന്നസര്‍വ്വീസ് ചാര്‍ജ്ജുകള്‍ ലാഭിക്കുവാനും കഴിയും
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
കുംഭമേളയിൽ ‘വൈറലായ’ ആ പെൺകുട്ടി എവിടെ? സുരക്ഷ വർദ്ധിപ്പിച്ച് ഹൈക്കോടതി; കാരണം അറിയാൻ വായിക്കാം
കൊച്ചി: കുംഭമേളയിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ പെൺകുട്ടിക്ക്, കേസുമായി ബന്ധപ്പെട്ട ഹർജികൾ തീർപ്പാക്കുന്നതുവരെ... -
തായ്‌കോണ്ടോ റിംഗിൽ ചട്ടങ്ങൾ കാറ്റിൽപ്പറത്തി; റിഫറിയുടെ വീഴ്ചയിൽ മലയാളി വിദ്യാർത്ഥി വെന്റിലേറ്ററിൽ, വില്ലനായത് ആ വിനാശകരമായ കിക്ക്!
തൃശൂർ: മഹാരാഷ്ട്രയിൽ നടന്ന സി.ബി.എസ്.ഇ സൗത്ത് സോൺ തായ്‌കോണ്ടോ മത്സരത്തിനിടെ എതിരാളിയുടെ... -
എന്നെ ഒറ്റപ്പെടുത്താൻ അവർ ചെയ്തത് വലിയ ചതി’; ഡോക്ടറെയും ബലിയാടാക്കി; എട്ടുവർഷത്തെ ‘അഗ്നിപരീക്ഷ’യെക്കുറിച്ച് ദിലീപ്
ആലുവ: നടിയെ ആക്രമിച്ച കേസിന് ശേഷം ചില പോലീസുകാരിൽ നിന്നും തനിക്ക്...
