ലോക് ഭവന് ബോംബ് ഭീഷ അന്വേഷണം തുടങ്ങി

ബെംഗളുരു ലോക് ഭവനില്‍ ബോംബ് വച്ചിട്ടുണ്ടെന്നും ഗവര്‍ണറുടെ ഓഫിസില്‍ സ്‌ഫോടനങ്ങള്‍ ഉണ്ടാകുമെന്നും ഭീഷണിപ്പെടുത്തി ഗവര്‍ണറുടെ ഔദ്യോഗിക ഇമെയിലില്‍ ലഭിച്ച സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ വിധാന്‍സൗധ പോലീസ് അന്വേഷണം ആരംഭിച്ചു

തമിഴ്‌നാട് പൊലിസിന്റെ കോണ്‍സ്റ്റബിള്‍മാരുടെ ദുരവസ്ഥപരാമര്‍ശിക്കുന്ന സന്ദേശത്തില്‍, 1979 ലെ നൈനാര്‍ ദാസ്
പൊലീസ് യൂണിയന്‍ ശുപാര്‍ശകള്‍ നടപ്പാക്കണമെന്നും പറയുന്നു.

  സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ കന്നഡ ഭാഷാ നിയമം ലംഘിക്കുന്നു; സർക്കാരിന്റെ മൗനത്തിനെതിരെ വ്യാപക പ്രതിഷേധം

ഇതേ ആവശ്യം ഉന്നയിച്ച് ബെംഗളൂരു വിമാനത്താവളത്തിലുള്‍പ്പെടെ നേരത്തെയും ബോംബ് ഭീഷണി സന്ദേശങ്ങള്‍ എത്തിയിരുന്നു. ലോക് ഭവനില്‍ നടത്തിയ പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലെന്ന് വിധാന്‍സൗധ പൊലീസ് അത്തിയില്ലെന്ന് പൊലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts