മാതാപിതാക്കള്‍ക്ക് പറക്കാന്‍ മോഹം; ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്ത് ആഗ്രഹം സഫലമാക്കി മകന്‍

ബെംഗളുരു ഗ്രാമത്തിന് മുകളിലൂടെ ആകാശയാത്ര നടത്തണമെന്ന മാതാപിതാക്കളുടെ ആഗ്രഹം കേട്ടപ്പോള്‍ മകന്‍ ഹെലി കോപ്റ്റര്‍ തന്നെ എത്തിച്ച് നല്‍കി.

റായ്ച്ചൂര്‍ സിന്ധന്നൂര്‍ സ്വദേശി അബ്ദുല്‍ ഷെരീഫാണ് 6 ലക്ഷം രൂപ മുടക്കി ഹെലികോപ്റ്ററില്‍ പിതാവ് ഷരീഫ് സാബ്, മാതാവ് സജാദി ബെയ്ഗ് എന്നിവരുമായി ജന്മഗ്രാമമായ ജനതാ കോളനിക്ക് മുകളിലൂടെ പറന്നത്.

  ബെംഗളൂരുവിൽ പ്രക്ഷോഭം ശക്തം: വിജയ് ചിത്രം 'ജനനായകൻ' പ്രദർശനം തടഞ്ഞു; റോഡ് ഉപരോധിച്ച് പ്രതിഷേധക്കാർ

ജീവിതത്തില്‍ ഒരിക്കല്‍ പോലും ആകാശയാത്ര നടത്തിയിട്ടില്ലാത്ത മാതാപിതാക്കളുടെ
ആഗ്രഹം കേട്ടപ്പോള്‍ ബെംഗളുരുവില്‍ നിന്ന് സ്വകാര്യ ഏജന്‍സിയുടെ ഹെലികോപ്റ്റര്‍ എത്തിക്കുകയായിരുന്നു.

ഹെലിപാഡ് ഉള്‍പ്പെടെ നിര്‍മിക്കുകയും സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തതായി റിയല്‍ എസ്റ്റേറ്റ് വ്യാപാരി കൂടിയായ അബ്ദുല്‍ ഷെരീഫ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തൃഷയെ ചേര്‍ത്ത് വിജയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പരാമര്‍ശം; ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts