ബെംഗളൂരു വിമാനത്താവളം: യാത്രക്കാരുടെ എണ്ണം 8% കൂടി

ബെംഗളുരു: വിമാനത്താവളത്താവളത്തില്‍ കഴിഞ്ഞ വര്‍ഷം യാത്രക്കാക്കാരുടെ എണ്ണത്തില്‍ 8% വര്‍ധന.

4.3 കോടി യാത്രക്കാരാണ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്തതെന്ന് ബെംഗളൂരു ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് (ബിഐഎ എല്‍) അറിയിച്ചു.

കഴിഞ്ഞ നവംബര്‍ 23 ന് 137317 പേര്‍ യാത്ര ചെയ്തതാണ് ഒറ്റ ദിവസത്തെ ഏറ്റവും കൂടിയ എണ്ണം.

  മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ മൃതദേഹം സംസ്‌കരിക്കാതെ ഇറാന്‍; സത്യമോ? കാരണം അറിയാൻ വായിക്കാം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  36 ഡിഗ്രി ചൂടിൽ നിന്ന് കുളിരിലേക്ക്; ചൊവ്വാഴ്ച മുതൽ ബെംഗളൂരുവിൽ കാറ്റും മഴയും!
[masterslider id="10"]

Related posts

Click Here to Follow Us