തുറമുഖ, ടൂറിസം മേഖലകളുമായി കുട്ടിയിണക്കാൻ ഈ റൂട്ടിലേക്കും വന്ദേഭാരത് വേണം: കത്തെഴുതി കുമാരസ്വാമി

ബെംഗളൂരു: തീരദേശ കർണാടക വഴി ഗോവ മഡ്ഗാവിലേക്ക് ബെംഗളൂരുവിൽ നിന്നു വന്ദേഭാരത് ട്രെയിൻ ഓടിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഘനവ്യവസായ മന്ത്രി കുമാരസ്വാമി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തെഴുതി.

സാധ്യതാ പഠനം നടത്താൻ ദക്ഷിണ പശ്ചിമ റെയിൽവേക്കു നിർദേശം നൽകണം. ചുരം പാതയുടെ വൈദ്യുതീകരണം പൂർത്തിയായ സാഹച ര്യത്തിൽ തീരദേശ നിവാസികൾക്കും വിനോദസഞ്ചാരികൾക്കും ഈ ട്രെയിൻ വളരെ ഉപകാരപ്രദമാകും.

  ബെംഗളൂരുവിൽ വീണ്ടും മഴ; നഗരത്തിൽ പരക്കെ ഗതാഗതക്കുരുക്ക്

ഇന്ത്യയുടെ ഐടി നഗരമായ ബെംഗളുരുവിനെ കർണാടകയിലെയും ഗോവയിലെയും തുറമുഖ, ടൂറിസം മേഖലകളുമായി കുട്ടിയിണക്കാൻ ഉപകരിക്കുമെന്നും കത്തിലുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഫീസ് മീറ്റിങ്ങിൽ ഏറ്റവും കൂടുതൽ ടെൻഷൻ നൽകുന്നത് ആര്? സഹപ്രവർത്തകരെ തിരിച്ചറിയാൻ 'ലീഡർബോർഡ്' ഒരുക്കി ബെംഗളൂരു ടെക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts