കേരളത്തിലെ വിപ്ലവകരമായ ചുവടു വെയ്പ്പിനു പിന്നാലെ കര്‍ണ്ണാടകയിലും ട്രാന്‍സ് ജെന്‍ഡര്‍ യുവതി വിവാഹിതയായി ….ഇത് ചരിത്രം !

ബെംഗലൂരു : സൂര്യയും ഇഷാന്‍ ദമ്പതികളുടെ വാര്‍ത്തയ്ക്ക് പിന്നാലെ കര്‍ണ്ണാടകയിലും ട്രാന്‍സ് ജെന്‍ഡര്‍ യുവതി വിവാഹിതയായി …രാമമൂര്‍ത്തിനഗര്‍ ടി സി പാളയ നിവാസിയായ സവിത (30) ആണ് തന്‍റെ ബന്ധു കൂടിയായ പ്രസന്നയുമായി വിവാഹ ജീവിതത്തിനു തുടക്കം കുറിച്ചത് ….കേരളത്തിലെത് മലയാളത്തിന്റെ ചരിത്രത്തിലെ ആദ്യ ഭിന്ന ലിംഗ ക്കാരിയുടെ വിവാഹമായിരുന്നുവെങ്കില്‍ കര്‍ണ്ണാടകയില്‍ ഇത് രണ്ടാമത്തെത് ആണ് ..!.അക്കായ് പദ്മശലി ആണ് കര്‍ണ്ണാടകയില്‍ ആദ്യമായി വിവാഹിതയായ ട്രാന്‍സ് വുമണ്‍
 
കഴിഞ്ഞ മാസം 13 നു ആണ് ഇരുവരും വിവാഹിതരായത് ..! പന്ത്രണ്ട് വയസ്സില്‍ ആണ് സവിത തന്റെ ഉള്ളിലെ സ്ത്രീയെ തിരിച്ചറിയുന്നത് ..തുടര്‍ന്ന്‍ പതിനെട്ടാമത്തെ വയസ്സില്‍ ലിംഗ മാറ്റ ശസ്ത്ര ക്രിയയിലൂടെ സ്ത്രീയായി തന്റെ രണ്ടാം ജന്മമാരംഭിച്ചു ….പ്രസന്നയുടെ അമ്മാവന്റെ മകളാണ് സവിത …കഴിഞ്ഞ പത്തു വര്‍ഷമായി ഇരുവരും പരസ്പരം മനസ്സിലാക്കിയിരുന്നുവെന്നും …പൂര്‍ണ്ണമനസ്സോടെയാണ് താന്‍ സവിതയെ വധുവായി സ്വീകരിക്കുന്നുമാണ് പ്രസന്നയുടെ വാക്കുകള്‍ ….
 
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരോളിലിറങ്ങി മുങ്ങി എമ്പുരാൻ അടക്കമുളള സിനിമകളിൽ അഭിനയിച്ചുപോന്ന കൊലക്കേസ് പ്രതി 12 വർഷത്തിന് ശേഷം പിടിയിൽ
  വൈദ്യുതാഘാതമേറ്റ് നാല് വയസ്സുകാരിക്ക് ദരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രിയുടെ സന്ദർശനവും സത്യപ്രതിജ്ഞയും; ബംഗളൂരു നഗരത്തിൽ കടുത്ത ഗതാഗതക്കുരുക്ക്, മണിക്കൂറുകളോളം വലഞ്ഞ് യാത്രക്കാർ
[masterslider id="10"]

Related posts