ജയനഗറില്‍ മുന്‍ ഗതാഗത മന്ത്രി രാമലിംഗറെഡ്ഡിയുടെ മകള്‍ കോണ്‍ഗ്രസിന്റെ സൌമ്യ റെഡ്ഡി ലീഡ് ചെയ്യുന്നു.

ബെംഗളൂരു: സ്ഥാനാര്‍ഥി മരിച്ചത് മൂലം തെരഞ്ഞെടുപ്പു മാറ്റിവച്ച ജയനഗര്‍ മണ്ഡലമായ  ജയനഗറില്‍ മുന്‍ ഗതാഗത മന്ത്രി രാമലിംഗറെഡ്ഡിയുടെ മകള്‍ കോണ്‍ഗ്രസിന്റെ സൌമ്യ റെഡ്ഡി ലീഡ് ചെയ്യുന്നു.

ഇപ്പോഴത്തെ ലീഡ് നില 5348 വോട്ടുകള്‍ ആണ്.വോട്ട് എണ്ണല്‍ തുടരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും
[masterslider id="10"]

Related posts