ഇനി രണ്ട് വര്‍ഷം കൂടുമ്പോള്‍ ബസ് ചാര്‍ജ് പുതുക്കും

ബെംഗളൂരു : സംസ്ഥാനത്ത് 2 വര്‍ഷത്തില്‍ ഒരിക്കല്‍ ബസ് ചാര്‍ജ് പുതുക്കുന്നതിന് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഫെയര്‍ റഗുലേറ്ററി കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനമായി.

ഇതിന് വേണ്ടി 1989ലെ കര്‍ണാടക മോട്ടര്‍ വാഹന നിയമത്തില്‍ വകുപ്പ് 5 എ ചേര്‍ത്ത് ഗസറ്റില്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു.

  പെൺകുട്ടികളെ പെൺവാണിഭത്തിന് നിർബന്ധിച്ച പെൺവാണിഭ സംഘത്തിലെ നാല് സ്ത്രീകൾ പിടിയിൽ.

സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് നിശ്ചയിക്കുന്ന കര്‍ണാടക ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷന്റെ മാതൃകയിലാകും പിടിഎഫ്ആര്‍സി പ്രവര്‍ത്തിക്കുക.

റിട്ട. അഡിഷണല്‍ ചീഫ് സെക്രട്ടറിയുടെയോ ഹൈക്കോടതി ജഡ്ജിയുടെയോ നേതൃത്വത്തിലാകും കമ്മീഷന്‍.

സാധാരണ ഗതിയില്‍ സംസ്ഥാനത്ത് ബസ് ടിക്കറ്റ് ചാര്‍ജ് പുതുക്കുന്നത് വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചു.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts