മല്ലികാർജുൻ ഖാർഗെ ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രി വിട്ടു

ബെംഗളൂരു : ബെംഗളൂരുവിലെ എം.എസ്. രാമയ്യ മെമ്മോറിയൽ ആശുപത്രിയിൽ ബുധനാഴ്ച പേസ്‌മേക്കർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയയ്ക്ക് വിധേയനായ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യാഴാഴ്ച ഡിസ്ചാർജ് ചെയ്യപ്പെട്ടു.

ശ്വാസതടസ്സത്തെ തുടർന്ന് സെപ്റ്റംബർ 30 ന് പൊതു ആരോഗ്യ പരിശോധനയ്ക്കായി 84 വയസ്സുള്ള രാജ്യസഭാ പ്രതിപക്ഷ നേതാവിനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. അദ്ദേഹത്തെ പരിശോധിച്ച ഡോക്ടർമാർ ഹൃദയമിടിപ്പ് കുറവാണെന്ന് കണ്ടെത്തി, പേസ്മേക്കർ സ്ഥാപിക്കാൻ നിർദ്ദേശിച്ചു.

  തർക്കങ്ങൾക്കൊടുവിൽ പോലീസ് സ്റ്റേഷനിൽ വെച്ച് ഉറപ്പിച്ച വിവാഹം; ഒടുവിൽ കാറിലെ തീപിടിത്തത്തിൽ ദുരൂഹമരണം; കാറിൽ ഗർഭിണി വെന്ത് മരിച്ച സംഭവത്തിൽ ദുരൂഹതആരോപിച്ചു കുടുംബം

ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹത്തിന് ജയദേവ ആശുപത്രിയിലെ ഡോക്ടർമാർ ഫെയ്സ് മേക്കർ ഘടിപ്പിച്ചു.

ശസ്ത്രക്രിയയ്ക്ക് ശേഷം മല്ലികാർജുൻ ഖാർഗെ ഇപ്പോൾ വിശ്രമത്തിലാണ്. ഇന്നലെ മുഖ്യമന്ത്രി സിദ്ധരാമയ്യ ആശുപത്രി സന്ദർശിച്ച് ഖാർഗെയുടെ ക്ഷേമം അന്വേഷിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts