വിക്ടോറിയ ആശുപത്രിയിൾ അപ്രതീക്ഷിത സന്ദർശനം നടത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ നഗരത്തിലെ വിക്ടോറിയ ആശുപത്രിയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി പരിശോധന നടത്തി. മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത ആശുപത്രി വരവ് കണ്ട് ഡോക്ടർമാരും ജീവനക്കാരും ആശയക്കുഴപ്പത്തിലായി.

ഈ സമയത്ത്, രോഗികൾക്ക് കൃത്യസമയത്ത് ശരിയായ ചികിത്സ ലഭിക്കുന്നുണ്ടോ? ചികിത്സ ലഭിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങളുണ്ടോ? ആശുപത്രി ഡോക്ടർമാരുടെയും ജീവനക്കാരുടെയും പ്രതികരണം എങ്ങനെയുണ്ട്? രോഗികളിൽ നിന്ന് തന്നെ മുഖ്യമന്ത്രി വിവരങ്ങൾ ശേഖരിച്ചു.

  സംസ്ഥാനത്ത് ഈ ദിവസം മുതൽ അനിശ്ചിതകാല ബസ് പണിമുടക്ക്; യാത്രാക്ലേശം രൂക്ഷമായേക്കും

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സന്ദർശന വേളയിൽ മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരൺ പ്രകാശ് പാട്ടീലും വിവിധ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആദ്യം വോട്ട് എണ്ണണം, യു.ഡി.എഫ്. ജയിക്കണം, ബാക്കി….; മുഖ്യമന്ത്രി വിവാദത്തിൽ രമേശ് ചെന്നിത്തല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us