കെ.ആർ. പുര മെട്രോ സ്റ്റേഷന് സമീപം പരിഭ്രാന്തി പരത്തി ആളില്ല സ്യൂട്ട്കേസ്

ബെംഗളൂരു : കെ.ആർ. പുര മെട്രോ സ്റ്റേഷന് സമീപമുള്ള ഒരു സ്യൂട്ട്കേസ് കുറച്ചുനേരത്തേക്ക് ആശങ്കയുടെ അന്തരീക്ഷം സൃഷ്ടിച്ചു .

കെ.ആർ. പുര മെട്രോ സ്റ്റേഷന് സമീപം ഉടമസ്ഥനില്ലാത്ത സ്യൂട്ട്കേസ് കണ്ടെത്തുകയായിരുന്നു.

മഹാദേവപുര പോലീസ് ഉടൻ സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ സ്യൂട്ട്കേസ് ഹരിയാനയിൽ നിന്നുള്ള ഒരാളുടേതാണെന്ന് കണ്ടെത്തി .

  ബെംഗളൂരുവിൽ പ്രളയക്കെടുതി; ബൗറിംഗ് ആശുപത്രി മതിൽ തകർന്നു വീണ് രണ്ട് കുട്ടികളടക്കം എട്ട് മരണം: അപകടസ്ഥലം സന്ദർശിച്ച് മുഖ്യമന്ത്രി

അത് അയാളുടെ സ്യൂട്ട്കേസ് ആണെന്ന് പോലീസിനെ അറിയിച്ചതോടെ നാട്ടുകാർ സമാധാനപ്പെട്ടത്.

ഉത്കണ്ഠ സൃഷ്ടിച്ച സ്യൂട്ട്കേസ് ഒരു ടൂൾ കിറ്റ് ആണെന്ന് പോലീസ് കണ്ടെത്തി.​​​​​​​​

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇറാനെ ഒറ്റ രാത്രി കൊണ്ട് നശിപ്പിക്കും; ട്രംപ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us