വസതിയിലും സ്ഥാപനങ്ങളിലും വ്യാപക റെയ്ഡ് എന്ന് സൂചന , ഇത് പ്രതികാര നടപടിയെന്ന്‍ വാര്‍ത്താ സമ്മേളനത്തില്‍ തുറന്നടിച്ചു സഹോദരന്‍ ഡി കെ സുരേഷ് ..! ഒടുവില്‍ ഡി കെ യെ പൂട്ടാന്‍ ഒരുങ്ങിയോ ..?

ബെംഗലൂരു : കര്‍ണ്ണാടകത്തിലെ പ്രബലനായ കോണ്ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ വസതിയില്‍ സി ബി ഐ റെയ്ഡ് എന്ന് സൂചന ..തുടര്‍ന്ന്‍ വിളിച്ചു ചേര്‍ത്ത മാധ്യമങ്ങളുടെ യോഗത്തില്‍ പ്രധാനമന്ത്രിയും ,ദേശീയ അധ്യക്ഷന്‍ അമിത് ഷായും ചേര്‍ന്ന് കേന്ദ്ര ഏജന്‍സികളെ ഡി കെയ്ക്ക് എതിരെ വിട്ടു ദുരുപയോഗം ചെയ്യുകയാണെന്ന് അദ്ദേഹത്തിന്റെ സഹോദരനും എംപിയുമായ ഡി കെ സുരേഷ് ആരോപിച്ചു  ..
 
ബി ജെ പിയുടെ കുതിര കച്ചവട ശ്രമങ്ങളെ എല്ലാം തന്നെ തകര്‍ത്തു കര്‍ണ്ണാടകത്തില്‍ ജെ ഡി എസ് -കോണ്ഗ്രസ് സഖ്യം മുന്നണിയിലെത്തിക്കാന്‍ പ്രവര്‍ത്തിച്ചത് ഡി കെ ശിവകുമാറിന്റെ ബുദ്ധിയായിരുന്നു ..കക്ഷി രാഷ്ട്രീയ കളികള്‍ എല്ലാം അതെ നാണയത്തില്‍ തിരിച്ചടിച്ചു ഒപ്പത്തിനൊപ്പം മുന്നേറുന്ന ഡി കെ യെ ഒതുക്കേണ്ടത് ബി ജെ പി യുടെ ആവശ്യമായി തീര്‍ന്നിരിക്കുകയാണ് ..കോണ്ഗ്രസ് ദേശീയ രാഷ്ട്രീയത്തില്‍ തന്നെ ഡി കെ ശിവകുമാര്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചു നീങ്ങുന്ന സാഹചര്യത്തിലാണ് ഇത്തരം നീക്കമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍ ..!
 
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!
  കുടുംബ ബജറ്റിന്റെ നെഞ്ചിലേക്ക് അടുത്ത പ്രഹരം; നേരം പുലരുമ്പോൾ ഇത്രയധികം സാധനങ്ങൾക്ക് വിലകൂടുമെന്ന് കരുതിയോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആറുവയസ്സുകാരിയുടെ മരണം കൊലപാതകം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ
[masterslider id="10"]

Related posts