ഔദ്യോഗിക കാർ തനിക്കുവേണ്ട;മുഖ്യമന്ത്രി മൂന്ന് കോടി രൂപയുടെ റേഞ്ച് റോവരില്‍ വരും.

ബെംഗളൂരു:മുന്‍ മുഖ്യമന്ത്രി ഉപയോഗിച്ചിരുന്ന ഫോര്ച്ചുനാര്‍ ഉപയോഗിക്കാതെ സ്വന്തം വണ്ടിയില്‍ വരാന്‍ മുഖ്യമന്ത്രി തീരുമാനിച്ചു. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കാർ തനിക്കു വേണ്ടെന്നും സ്വന്തം റേഞ്ച് റോവർ കാർ ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി അറിയിച്ചു. മൂന്ന് കോടിരൂപ വിലയുള്ള  റേഞ്ച് റോവർ കാറിലാണ് കുമാരസ്വാമി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കർണാടകയിലുടനീളം  സഞ്ചരിച്ചത്.

  മെഡിക്കൽ കോളേജ് ഭൂമി വിട്ടുനൽകും; ഈജിപുര ഫ്ലൈഓവറിന് കീഴിൽ പുതിയ മാറ്റങ്ങൾ വരുന്നു

ആഡംബര കാറുകളായ ലംബോർഗിനി, പോഷെ, ഹമ്മർ കാറുകളും വാഹനപ്രേമിയായ കുമാരസ്വാമിയുടെയും മകനും ചലച്ചിത്ര താരവുമായ നിഖിൽഗൗഡയുടേയും പേരിലുണ്ട്.  ജെപി നഗറിലെ സ്വന്തം വീട്ടിൽ തന്നെ താമസിക്കുന്ന കുമാരസ്വാമി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് താമസം മാറ്റുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പൊതുസ്ഥലങ്ങളിൽ ഐ.പി.എൽ. ഫൈനൽ എൽ.ഇ.ഡി. സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്നത് വിലക്കി പോലീസ്; കാരണം അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts