നഗരത്തിൽ ഇന്ന് മുതൽ മഴയ്ക്ക് സാധ്യത; കർണാടകയിലെ 18 ജില്ലകളിൽ യെല്ലോ അലർട്ട്

ബെംഗളൂരു : ബെംഗളൂരു ഉൾപ്പെടെ കർണാടകയിലെ മിക്ക ജില്ലകളിലും ഇന്നു മുതൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു .

ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി, ബെൽഗാം, ധാർവാഡ്, ബിദർ, ഗദഗ്, ഹാവേരി, കലബുറഗി, വിജയപുര, ചാമരാജനഗർ, ചിക്കമംഗളൂരു, ചിത്രദുർഗ, ദാവൻഗെരെ, ഹാസൻ, കുടക്, മൈസൂർ, ശിവമൊഗ, തുംകൂർ എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

  കാപ്പിത്തോട്ടത്തിൽ ഇലയിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശു

വിജയനഗരം, രാമനഗര, മാണ്ഡ്യ, കോലാർ, ബെംഗളൂരു റൂറൽ, ബെംഗളൂരു സിറ്റി, യാദ്ഗിർ എന്നിവിടങ്ങളിൽ മിതമായ മഴ ലഭിക്കുമെന്നും റിപ്പോർട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദുരിതബാധിതർക്കുള്ള വീട് നിർമാണം; ‘കോൺഗ്രസിനെതിരെ സൈബർ ആക്രമണം നടക്കുന്നു’, പൊലീസിൽ പരാതി ദീപ്തി മേരി വർഗീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us