‘മുഡ’ കേസ്; ഇ.ഡി.യുടെ കണ്ടെത്തൽ സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനമൊഴിയണം -ബി.ജെ.പി.

ബെംഗളൂരു : ‘മുഡ’ ഭൂമിയിടപാടിൽ അഴിമതിയുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിൽ തെളിഞ്ഞ സാഹചര്യത്തിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞ് നിഷ്പക്ഷമായ അന്വേഷണത്തിന് അവസരം നൽകണമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര ആവശ്യപ്പെട്ടു.

മുഡ ഭൂമിയിടപാടിലെ അഴിമതി ചൂണ്ടിക്കാട്ടി ബി.ജെ.പി.യും ജെ.ഡി.എസും നടത്തിയ സമരങ്ങളെ ശരിവെക്കുന്നതാണ് ഇ.ഡി.യുടെ കണ്ടെത്തലെന്ന് വിജയേന്ദ്ര എക്സിൽ കുറിച്ചു.

  5 മിനിറ്റിൽ മെട്രോ വരും! മഞ്ഞ ലൈനിൽ പതിനാലാമത് ട്രെയിനും ബെംഗളൂരുവിലെത്തി

അഴിമതിയുടെ പൂർണ വിവരങ്ങൾ പുറത്തുവരാൻ സി.ബി.ഐ. അന്വേഷണം വേണമെന്നും പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts