ഫെയ്ഞ്ചല്‍ ചുഴലികാറ്റ്: നഗരത്തില്‍ ഉണ്ടായ മഴയില്‍ റോഡുകളില്‍ വെളളക്കെട്ട്: ബെംഗളൂരുവില്‍ ഉള്‍പ്പടെ 6 ജില്ലകളില്‍ നാളെയും യെലോ അലര്‍ട്ട്‌

ബംഗളുരു : ഫെയ്ഞ്ചൽ ചുഴലികാറ്റിനെ തുടർന്ന് ബംഗളുരു നഗരം ഉൾപ്പെടെ 6 ജില്ലകളിൽ നാളെ വരെ യെലോ അലർട്ട് തുടരും.

ബംഗളുരു ഗ്രാമജില്ല, ഹാസൻ, മണ്ഡ്യ, രാമനഗര, മൈസൂരു മേഖലകളിലാണ് മുന്നറിയിപ്പ്.

ഉഡുപ്പി, ചിക്കമംഗളുരു, ചിക്കബെല്ലാപുര ജില്ലകളിൽ ഓറഞ്ച് അല്ലർട്ട് ആണ്.

കോലാര്‍, ചിക്കബെല്ലാപുര ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നലെ അവധി നല്‍കിയിരുന്നു.
ബെംഗളൂരു നഗരത്തില്‍ ഇന്നലെ പരക്കെ മഴ പെയ്തു.

  'കണ്ണാടി നോക്കി' ഒന്ന് മുള്ളിയാലോ? റോഡരികിൽ പരസ്യമായി മൂത്രമൊഴിക്കുന്നവന് സ്വന്തം മുഖം കാണാൻ അവസരം! ഈ ഐഡിയ 'വേറെ ലെവൽ'!

പ്രധാന റോഡുകളില്‍ പലയിടത്തും വെളളം കയറി ഗതാഗതം തടസത്തിലായി.

തീരദേശ ജില്ലകളായ ദക്ഷിണ കന്നഡ, ഉടുപ്പി, ഉത്തരകന്നഡ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 55 കി.വരെ വേഗത്തതില്‍ കാറ്റുവീശാന്‍ സാധ്യതയുളളതിനാല്‍ ഇന്ന് മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെചുത്തിയത്തുണ്ട്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  '200 യൂണിറ്റ് സൗജന്യമെന്ന് പറഞ്ഞിട്ട് ഇതാണോ അവസ്ഥ?'; സംസ്ഥാനത്ത് ഗൃഹജ്യോതി പദ്ധതിയിൽ നിന്ന് 7 ലക്ഷം കുടുംബങ്ങൾ പുറത്തേക്ക്! കാരണം ഇത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts