സംസ്ഥാനത്തെ രണ്ടാംവർഷ പി.യു.സി. പരീക്ഷാതീയതി പ്രഖ്യാപിച്ചു

ബെംഗളൂരു : കർണാടകത്തിൽ പ്രീ യൂണിവേഴ്‌സിറ്റി കോഴ്‌സിന്റെ (പി.യു.സി.) രണ്ടാം വർഷ പരീക്ഷാത്തീയതി പ്രഖ്യാപിച്ചു.

2025 മാർച്ച് ഒന്നിന് ആരംഭിച്ച് മാർച്ച് 19-ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

മാർച്ച് ഒന്നിന് കന്നട, അറബിക് ഭാഷാ വിഷയങ്ങളോടെയാണ് തുടങ്ങുന്നത്. kseab.karnataka.gov.in എന്ന സൈറ്റിൽ ടൈം ടേബിളിന്റെ പൂർണരൂപം ലഭിക്കും.

  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ
[masterslider id="10"]

Related posts