പോലീസ് ചമഞ്ഞ് മലയാളി യുവാവിൽ നിന്നും തട്ടിയത് 15 ലക്ഷം രൂപ : നടന്നത് സിനിമ സ്റ്റൈൽ തട്ടിപ്പ്

ബംഗളുരു : നഗരത്തിൽ വ്യാപാരത്തിനെത്തിയ മലയാളി യുവാവിനെ പോലീസ് ചമഞ്ഞു ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.

മട്ടന്നൂർ സ്വദേശി ഷംനാസ് അഹമ്മദ് ആണ് കവർച്ചയ്ക്ക് ഇരയായത്.

ബേക്കറി ആരംഭിക്കാനുള്ള പണവുമായാണ് ഷംനാസ് കഴിഞ്ഞ ദിവസം നഗരത്തിലെത്തിയത്.

എന്നാൽ അനുയോജ്യമായ ഇടം ലഭിക്കാത്തതോടെ ബസിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

  വൈകി വന്നാൽ എ.ഐ പൂട്ടും; സർക്കാർ ജീവനക്കാർ രാവിലെ 10-നകം ഓഫീസിലെത്തണം, കടുത്ത നടപടിയുമായി കർണാടക

കാറിലെത്തിയ സംഘം പോലീസ് ആണെന്ന വ്യാജേനെയാണ് ബസ് തടഞ്ഞു നിർത്തിയത്.

ഷംനാസ് ലഹരി വില്പനക്കാരനാണ് എന്ന് ആരോപിച്ച് ബലം പ്രയോഗിച്ച് കാറിൽ കയറ്റി നൈസ് റോഡിലെ ആളൊഴിഞ്ഞ ഭാഗത്ത് വച്ച് പണം തട്ടിയെടുത്തതായി പരാതിയില്ല പറയുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലാറ്റുകളിലെ മലിനജലം ഇനി വ്യവസായശാലകൾക്ക് ജീവനീര്; ബെംഗളൂരുവിൽ പുതിയ 'ജല വിപ്ലവം'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts