യുവതിയോട് മോശമായി പെരുമാറിയ കോൺസ്റ്റബിളിന് സസ്പെൻഷൻ

ബെംഗളൂരു : പാസ്പോർട്ട് നൽകുന്നതിനുള്ള അപേക്ഷയിലുള്ള അന്വേഷണത്തിനിടെ യുവതിയോട് മോശമായി പെരുമാറിയ പോലീസ് കോൺസ്റ്റബിളിന് സസ്പെൻഷൻ.

ബ്യാടരായണപുര പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ കിരണിനെയാണ് ബെംഗളൂരു വെസ്റ്റ് ഡെപ്യൂട്ടി പോലീസ് കമ്മിഷണർ എസ്.ഗിരീഷ് സസ്പെൻഡ് ചെയ്തത്.

  ബെംഗളൂരുവിൽ രണ്ട് കൊലപാതകം: യുവാവിനെ നടപ്പാതയിൽ മരിച്ച നിലയിൽ കണ്ടെത്തി; ജെ.സി നഗറിൽ സുഹൃത്തിനെ കുത്തിക്കൊന്നു

സോഫ്റ്റ്‌വേർ മേഖലയിൽ ജോലി ചെയ്യുന്ന യുവതി നൽകിയ പരാതിയിലാണ് നടപടി.

പാസ്‌പോർട്ടിനുള്ള അപേക്ഷയിലെ അന്വേഷണമെന്ന പേരിൽ യുവതിയുടെ വീട്ടിലെത്തിയ കോൺസ്റ്റബിൾ മോശമായി പെരുമാറിയെന്നാണ് പരാതി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ യാത്ര ഇനി ഫ്രീ? ആർസിബി ആരാധകർക്ക് ബിഎംആർസിഎല്ലിന്റെ വക വമ്പൻ സർപ്രൈസ്; നിബന്ധനകൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us