തെരുവ് നായയോട് ലൈംഗിക അതിക്രമം; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ചിക്കമഗളൂരു ജില്ലയില്‍ ജയപുര പോലീസ് സ്റ്റേഷൻ പരിധിയില്‍ തെരുവുനായെ ലൈംഗികമായി ഉപദ്രവിച്ച ചിക്കമഗളൂരു കട്ടിമനയ സ്വദേശിയായ ശിവരാജക്കെതിരെ (31) കേസെടുത്തു.

ജയനഗർ ബസ് സ്റ്റോപ്പില്‍ കഴിഞ്ഞ മാസം 18ന് നടന്ന അതിക്രമം ഞായറാഴ്ചയാണ് പുറത്തറിഞ്ഞത്.

  നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ബീറ്റ് കോണ്‍സ്റ്റബിളിന്റെ പരാതിയില്‍ കേസെടുത്ത് യുവാവിനെ കസ്റ്റഡിലെടുത്ത പോലീസ് ചോദ്യം ചെയ്തുവരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാരാമെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തി
[masterslider id="10"]

Related posts