നഗരത്തിലുണ്ടായ വാഹനാപകടത്തിൽ 21 കാരനായ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു : ബെംഗളൂരു മാറത്തഹള്ളിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു.

പുനലൂർ കല്ലാർ നെല്ലിപ്പള്ളി വേങ്ങവിള വീട്ടിൽ രോഹൻ ജയകൃഷ്ണൻ (21) ആണ് മരിച്ചത്.

വെള്ളിയാഴ്ച വെളുപ്പിന് 3.30-ന് ബൈക്ക് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു.

അച്ഛൻ: ജയകൃഷ്ണൻ. അമ്മ: സോണിയ. സഹോദരങ്ങൾ: ഡാമിയൻ, ഷാന്നെൻ, ആഷിക, ഡാരെൻ. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയും ചെയ്തുവരുകയായിരുന്നു രോഹൻ. ബാനസവാടിയിലായിരുന്നു താമസം.

  മദ്യപിച്ച് ബാൽക്കണിയിൽ നിന്ന് വെടിവെപ്പ്: ബെംഗളൂരുവിൽ ഐടി ജീവനക്കാരൻ അറസ്റ്റിൽ

മൃതദേഹം സി.വി. രാമൻ നഗർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡ് ടോൾ പിരിവ് തടയാനാകില്ല: 30 വർഷത്തെ കരാർ, 'അഴിമതി' കോടതി കയറിയിട്ടും ടോൾ തടയാനാവാതെ സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts